UAE

Expat dead; കുടുംബത്തെ കാണാൻ കാത്തിരുന്നത് 12 വർഷം; ഒടുവിൽ ചേതനയറ്റ് മടക്കം: ഗൾഫിൽ നിയമക്കുരുക്കിൽ  കുടുങ്ങിയ മലയാളി മരിച്ചു

Expat dead; ഹരിപ്പാട് ∙ ചേതനയറ്റ് ഷിജു മടങ്ങിയെത്തിയപ്പോൾ പള്ളിപ്പാട് പുല്ലമ്പട തയ്യിൽ വീടിന്റെ 12 വർഷം നീണ്ട കാത്തിരിപ്പ് നിലയ്ക്കാത്ത നിലവിളികളായി. നാട്ടിലേക്കു മടങ്ങാൻ ഷിജുവും […]