Expat missing case:അവസാനമായി ഭാര്യയെ വിളിച്ചത് ഓഗസ്റ്റ് 13ന്; മലയാളിയെ ഗൾഫിൽ കാണാതായിട്ട് ഒരു മാസം
Expat missing case;റിയാദ്∙ കൊല്ലം നെടുമ്പന സ്വദേശി വാസുദേവൻ പിള്ളയെ (55) റിയാദിൽ ഒരു മാസത്തിലേറെയായി കാണ്മാനില്ലെന്ന് പരാതി. റിയാദിലെ ഹാർട്ട് കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവർ ആയിരുന്നു. […]