Fire force in uae

UAE

Fire force in uae;ദു​ബൈ​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ വൻ തീ​പി​ടി​ത്തം

Fire force in uae;ദു​ബൈ: എ​മി​റേ​റ്റി​ലെ ബ​ർ​ഷ​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ചു. 30 നി​ല കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​തി​വേ​ഗം സ്ഥ​ല​ത്തെ​ത്തി​യ സി​വി​ൽ ഡി​ഫ​ൻ​സ്​ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​രെ ഉ​ദ്ധ​രി​ച്ച്​ […]

UAE

Fire force in uae:ദുബായിലെ എയർപോർട്ടിൽ തീപിടുത്തം

Fire force in uae;ദുബായിലെ എയർപോർട്ടിൽ തീപിടുത്തം റിപ്പോർട്ട് ചെയ്തു. എയർപോർട്ട് അഗ്നിശമനസേന ഉടൻതന്നെ തീ നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തെ തുടർന്ന് ചെക്ക് ഇന്നുകൾ താത്കാലികമായി നിർത്തിവച്ചെന്ന് അതോറിറ്റി

UAE

Fire force in Uae;യുഎഇയിൽ ട്രക്കും ടാങ്കറും കൂട്ടിയിടിച്ച് തീപിടിച്ചു; ഒരാൾ മരണപ്പെട്ടു

Fire force in UAE :യുഎഇയിൽ ട്രക്ക് മലിനജല ടാങ്കറുമായി കൂട്ടിയിടിച്ച് ഒരു മരണം. കൂട്ടിയിടിയിൽ രണ്ട് വാഹനങ്ങൾക്കും തീപിടിച്ചു. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ

UAE

Fire force in UAE;യുഎഇയിൽ A ഗോഡൗണിൽ വൻ തീപിടിത്തം

Fire force in UAE ;ഉമ്മുൽ ഖുവൈനിലെ ഒരു ഗോഡൗണിൽ വൻ തീപിടിത്തമുണ്ടായി അധികൃതർ അറിയിച്ചു. ഉമ്മുൽ ഖുവൈനിലെ വ്യാവസായിക മേഖലയിലെ ഗോഡൗണിൽ ഇന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ്

Uncategorized

Fire force in UAE ;യുഎഇയിൽ  ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തം

Fire force in UAE: അബുദാബിയിൽ ഇന്നലെ വ്യാഴാഴ്ച വൈകുന്നേരം ഒരു കെട്ടിടത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായതായി അബുദാബി പോലീസ് അറിയിച്ചു. അബുദാബി ടൂറിസ്റ്റ് ക്ലബ്

UAE

Fire force in UAE ; ഫുജൈറയിലെ വീട്ടിലെ തീപിടുത്തം: പൊലിഞ്ഞത് രണ്ട് പിഞ്ചൊമനകളുടെ ജീവൻ

Fire force in UAE;ഫുജൈറയിലെ വീടിന് തീപിടിച്ച് രണ്ട് എമിറാത്തി കുട്ടികൾ മരിച്ചു. എമിറേറ്റിലെ അൽ താവിയിൻ മേഖലയിലാണ് തീപിടുത്തമുണ്ടായത്. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ

UAE

Fire Force in UAE: ഷാർജയിൽ സ്പെയർ പാർട്‌സ് ഗോഡൗണിൽ വൻ തീപ്പിടുത്തം

Fire Force in UAE: ഷാർജയിലെ സിവിൽ ഡിഫൻസ് ടീമുകൾ ഇൻഡസ്ട്രിയൽ ഏരിയ 5 ലെ സ്പെയർ പാർട്സ് ഗോഡൗണുകളിൽ ഉണ്ടായ തീപിടിത്തം പരിക്കേൽക്കാതെ വിജയകരമായി നിയന്ത്രിച്ചു.

UAE

Fire force in uae; ദബായ് അൽഖൂസ് ഏരിയയിൽ വൻ തീപിടിത്തം

Fire force in uae; അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 2ൽ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീ പിടിച്ചതിനെ തുടർന്ന് സംഭവസ്ഥലത്ത് കറുത്ത പുക്ക ഉയർന്നതായും

UAE

Fire force in UAE ;യുഎഇയിലെ പ്രധാന ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടുത്തം: പൊതുജനങ്ങൾക്ക് പോലീസ് മുന്നറിയിപ്പ്

Fire Force in UAE;   ഇന്ന് അബുദാബിയിലെ മുസഫയിൽ  വൻ തീപിടുത്തം.  കെട്ടിട നിർമാണ സാമഗ്രികളുടെ കടയിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് അധികൃതർ ഇപ്പോഴും തീ നിയന്ത്രിക്കുകയാണെന്ന് അബുദാബി

UAE

Fire force in uae; ഷാർജയിലെ കാർ  പാർട്സ് ഗോഡൗണിൽ വൻ തീപിടിത്തം;വെയർ ഹൗസ് കത്തിനശിച്ചു

Fire force in uae; ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ ആറിലുള്ള യൂസ്ഡ് കാർ സ്പെയർ പാർട്‌സുകൾ അടങ്ങിയ ഗോഡൗണിൽ ഇന്ന് ശനിയാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായതായി ഷാർജ സിവിൽ

Exit mobile version