Gold Smuggling; സ്വർണക്കടത്ത് :ദുബായിൽ നിന്നുള്ള യാത്രക്കാരനെ സ്വീകരിക്കാനെത്തിയ ശശി തരൂർ എം.പിയുടെ പി.എ. ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിലായി
Gold Smuggling; സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ശശി തരൂർ എം.പിയുടെ പി.എ. അറസ്റ്റിൽ. 500 ഗ്രാം സ്വർണവുമായാണ് ശശി തരൂരിൻ്റെ പി.എ. ശിവകുമാർ പ്രസാദും കൂട്ടാളിയും അറസ്റ്റിലായി. ഡൽഹി […]