UAE Visit visa; യുഎഇ: സന്ദർശക വിസയിൽ യാത്രയ്ക്ക് ഒരുങ്ങുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ!!
ദുബായ്: സന്ദർശക വിസയിൽ യുഎഇയിലേക്ക് പോകുന്ന ഇന്ത്യക്കാർക്ക് പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഇന്ത്യൻ എയർലൈനുകൾ. സന്ദർശക വിസയിൽ യാത്ര ചെയ്യുന്നവർ അധികൃതർ നിർദേശിച്ചിട്ടുള്ള രേഖകൾ നിർബന്ധമായും കരുതണം. […]