International

Iranian President Die in Helicopter Crash; തിരച്ചിലുകളും പ്രതീക്ഷകളും വിഫലം; ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസിയും എഫ്എം അമീർ-അബ്ദുള്ളാഹിയനും ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു

ടെഹ്‌റാൻ: ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാനും ഒപ്പമുണ്ടായിരുന്ന പ്രതിനിധി സംഘവും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ തിങ്കളാഴ്ച റിപ്പോർട്ട് […]