Malayali dead in dubai; മരണം ക്രിക്കറ്റ് മത്സരത്തിനിടെ; ദുബൈയില്‍ മലയാളി യുവാവ് മരണപ്പെട്ടു
Malayali dead in dubai :കൊച്ചി: ദുബൈയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. ആലുവ ഹില്‍റോഡ് സ്വദേശി വൈശാഖ് ശശിധരനാണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു. […]