UAE

Mango Festivals in UAE; യുഎഇയിൽ ഇനി മാമ്പഴക്കാലം: കൊതിയൂറും മാമ്പഴങ്ങളും തേനൂറും വിഭവങ്ങളുമായി വീക്കെൻഡ് അടിച്ചുപൊളിക്കാൻ ഇങ്ങോട്ട് വരൂ പ്രവാസികളേ!

ദുബായ്: മാമ്പഴം ഇഷ്ടമില്ലാത്ത മലയാളികളുണ്ടോ? നാട്ടിൽ നിന്നും പോയതിൽ പിന്നെ മാങ്ങ കണികാണാൻ കിട്ടാത്തവരാണ് മിക്ക പ്രവാസികളും. അന്ന് കഴിച്ച മാമ്പഴത്തിന്റെ രുചി ഇപ്പോഴും നാവിലുണ്ടെന്ന് പറഞ്ഞ് […]