UAE

Ministry of Interior;അടുക്കളയിൽ പ്രാണികൾ, വൃത്തിയില്ല; അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

Ministry of Interior ; അബുദാബി: ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ റസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ. ‘ദേസി പാക് പഞ്ചാബ് റസ്റ്റോറന്റ്’ എന്ന സ്ഥാപനത്തിനെതിരെയാണ് […]