UAE Rulers Pardon Prisoners; പെരുന്നാളിനോടനുബന്ധിച്ച് ആയിരത്തിലധികം തടവുകാർക്ക് മാപ്പ് നൽകി യുഎഇ ഭരണാധികാരികൾ!
ദുബായ്: ഈദ് അൽ അദ്ഹയോടനുബന്ധിച്ച് 1,000 തടവുകാർക്ക് മാപ്പ് നൽകിക്കൊണ്ട് യുഎഇ ഭരണാധികാരികൾ സമൂഹ ക്ഷേമത്തോടുള്ള പ്രതിബദ്ധത പ്രകടമാക്കി മാതൃകയായി. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ […]