Kuwait fire; കുവൈറ്റിൽ വീണ്ടും തീപ്പിടിത്തം; 3 പേരുടെ നില ഗുരുതരം
മഹ്ബൂല, കുവൈറ്റ്: കുവൈറ്റിൽ വീണ്ടും തീപ്പിടിത്തം. മഹ്ബൂല ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടത്തിലാണ് തീ പിടിത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങളുടെ ദ്രുതഗതിയിലുള്ള നടപടി വെള്ളിയാഴ്ച വൈകുന്നേരം തന്നെ […]