UAE

Taxi fare in uae; യുഎഇയിൽ ഈ എമിറേറ്റിൽ ടാക്സി നിരക്കുകൾ കുറച്ചു;പുതുക്കിയ നിരക്കുകൾ ഇങ്ങനെ

Taxi fare in uae;യുഎഇയിൽ ജൂൺ മാസത്തിൽ പ്രാബല്യത്തിൽ വരുന്ന ഇന്ധനവിലയിലെ കുറവിനെത്തുടർന്ന് അജ്മാനിൽ ടാക്സി ചാർജ് കുറയുമെന്ന് അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. യുഎയിലെ വിവരങ്ങളെല്ലാം […]