Train accident; ഇന്ത്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 15 മരണം; 60 പേർക്ക് പരിക്ക്
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ കാഞ്ചൻജംഗ എക്സ്പ്രസിലേക്ക് ചരക്കു തീവണ്ടി ഇടിച്ചു കയറി നിരവധി പേർ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് ചരക്കു തീവണ്ടിയും കാഞ്ചൻജംഗ എക്സ്പ്രസും കൂട്ടിയിടിച്ചത്. […]