UAE 55′ Across the Sky Ahead യുഎഇയുടെ 55-ാം ദേശീയ ദിനത്തിന് ആകാശത്ത് ആദരവ്; വിമാനം പറത്തി ‘UAE 55’ എന്ന് രേഖപ്പെടുത്തി പൈലറ്റ്

ദുബായ്: യുഎഇയുടെ 55-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്ക് വ്യത്യസ്തമായ ആദരവ് അർപ്പിച്ച് ആകാശത്ത് ‘UAE 55’ എന്നെഴുതി പൈലറ്റ്. ലഘുവിമാനം ഉപയോഗിച്ച് ആകാശത്ത് പ്രത്യേക പാതയിലൂടെ പറന്നാണ് പൈലറ്റ് മുഹമ്മദ്…
Exit mobile version