UAE weather forecast November യുഎഇയിൽ ഈ ദിവസം മുതൽ മഴയ്ക്ക് സാധ്യത

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നവംബർ 16 തിങ്കളാഴ്ച മുതൽ 18 ബുധനാഴ്ച വരെ നേരിയ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. വാരാന്ത്യത്തിൽ ഭാഗികമായി മേഘാവൃതമായ…
Exit mobile version