Uae weather: യുഎഇയിൽ ചുട്ടുപൊള്ളുന്ന വേനലിന് ബൈ ബൈ പറയാം; ഇനിയുള്ള കാലാവസ്ഥ മാറ്റങ്ങൾ ഇങ്ങനെ; പൊതുജനം ശ്രദ്ധിക്കുക
Uae weather;യുഎഇയിലെ ചുട്ട് പൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസം. വേനൽക്കാലം ഉടൻ അവസാനിക്കുമെന്നും ശരത്കാലം ഈ മാസം ആരംഭിക്കുമെന്നും അധികൃതർ. കൂടാതെ മഴ പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. […]