സൗദി രാജാവിനെ ആശുപതിയിൽ പ്രവേശിപ്പിച്ചു

സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ശ്വാസകോശത്തിൽ വീക്കം ഉണ്ടായതിനെ തുടർന്നാണ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

ഇക്കാര്യം റോയൽ കോർട്ടാണ് അറിയിച്ചത്. രാജാവിന്റെ ആരോഗ്യത്തിനായി പ്രാർഥിക്കണമെന്നും റോയൽ കോർട്ട് അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top