യുഎഇയിൽ സ്വർണ്ണ വില വീണ്ടും താഴോട്ട്. സ്വർണ്ണത്തിൻ്റെ 24K വേരിയൻ്റ് ഗ്രാമിന് അര ദിർഹം കുറഞ്ഞ് ഗ്രാമിന് 302.25 ദിർഹമായി.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
അതുപോലെ, 22K, 21K, 18K എന്നിവയും ഗ്രാമിന് യഥാക്രമം 279.75 ദിർഹം, 270.75 ദിർഹം, 232.25 ദിർഹം എന്നിങ്ങനെ താഴ്ന്നു. ആഗോളതലത്തിൽ, യുഎഇ സമയം രാവിലെ 9.06 ന് സ്വർണ വില ഔൺസിന് 2,495.45 ഡോളറായി.