UAE earthquake; യുഎഇയിൽ ഭൂചലനം: താമസക്കാർക്ക് ഭൂചലനം അനുഭവപ്പെട്ടു
ഒമാൻ കടലിൽ റിക്ടർ സ്‌കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുഎഇയുടെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (എൻസിഎം) ദേശീയ ഭൂകമ്പ ശൃംഖലയുടെ സ്റ്റേഷനുകൾ ഓഗസ്റ്റ് 18 ഞായറാഴ്ച അറിയിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
ദിബ്ബ തീരത്തിനടുത്താണ് ഭൂചലനം രേഖപ്പെടുത്തിയത്, താമസക്കാർക്ക് ഭൂചലനം അനുഭവപ്പെട്ടു.
യുഎഇ സമയം ഉച്ചയ്ക്ക് 12.14നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് അറിയിച്ചു.
Comments (0)