UAE Fine; യുഎഇയിൽ അനധികൃതമായി മാലിന്യം നിക്ഷേപിച്ച കമ്പനിക്ക് വൻ തുക പിഴ

അജ്മാനിൽ അനധികൃത സ്ഥലങ്ങളിൽ പൊതുമാലിന്യങ്ങളും നിർമാണ സാമഗ്രികളും തള്ളിയ കമ്പനിക്ക് 20,000 ദിർഹം പിഴ ചുമത്തി. പൊതുമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ചതിനാണ് സ്ഥാപനത്തിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് അജ്മാൻ … Continue reading UAE Fine; യുഎഇയിൽ അനധികൃതമായി മാലിന്യം നിക്ഷേപിച്ച കമ്പനിക്ക് വൻ തുക പിഴ