Posted By Ansa Staff Editor Posted On

UAE Fire; യുഎഇയിൽ റസിഡൻഷ്യൽ ടവറിൽ തീപിടിത്തം: താമസക്കാരെ ഒഴിപ്പിച്ചു

ഷാർജയിലെ ജമാൽ അബ്ദുൾ നാസിർ സ്ട്രീറ്റിലെ റസിഡൻഷ്യൽ ടവറിൽ ഞായറാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

തീ നിയന്ത്രണവിധേയമാക്കാൻ നിരവധി സിവിൽ ഡിഫൻസ്, ആംബുലൻസ്, പോലീസ് ടീമുകൾ എത്തിയതിനാൽ മുഴുവൻ കെട്ടിടവും പെട്ടെന്ന് ഒഴിപ്പിച്ചു.പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിയോടെ ആരംഭിച്ച തീ എറെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. 13 നിലകളുള്ള കെട്ടിടത്തിൻ്റെ പതിനൊന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *