Posted By Ansa Staff Editor Posted On

UAE Fire; ബിസിനസ് ബേ ടവറിന് സമീപം തീപിടിത്തം

ദുബായ് ബിസിനസ് ബേയിലെ മരാസി ഡ്രൈവിലെ ഡമാക് ബിസിനസ് ടവറിന് സമീപമുള്ള ഒരു ചെറിയ ഒഴിഞ്ഞ സ്ഥലത്ത് ഇന്ന് ചൊവ്വാഴ്ച പുലർച്ചെ തീപിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

സിവിൽ ഡിഫൻസ് ടീമുകൾ ഉടൻ തന്നെ സ്ഥലത്തെത്തി തീ അണച്ചിരുന്നു. സംഭവത്തിൻ്റെ കാരണം ഇതുവരെ അറിവായിട്ടില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *