UAE Flights; കേരളത്തിനിന്ന് യുഎഇയിലേക്കള്ള വിമാനം റദ്ദാക്കി: കാരണം ഇതാണ്

റാസ് അല്‍ ഖൈമ: കോഴിക്കോട് നിന്ന് റാസ് അല്‍ ഖൈമയിലേക്കുള്ള വിമാനം റദ്ദാക്കി. യന്ത്രത്തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുറപ്പെടേണ്ട എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ IX 332 വി​മാ​ന​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

യാത്രക്കാരെ യുഎഇയിലെ മറ്റ് വിമാനങ്ങള്‍ വഴി നാട്ടിലെത്തിക്കും. രാ​ത്രി 1.30 യ്​ക്ക് 40 യാത്രക്കാരെ ഷാ​ർ​ജ -​ ക​ണ്ണൂ​ർ വി​മാ​ന​ത്തി​ൽ കൊ​ണ്ടു​പോ​യി. വെ​ള്ളി​യാ​ഴ്ച രാ​ത്രി 1.30 ക്കുള്ള ഷാ​ർ​ജ -​ ക​ണ്ണൂ​ർ വി​മാ​ന​ത്തി​ല്‍ ചില യാത്രക്കാരെ കൊണ്ടുപോയി. ചി​ല​രെ അ​ബു​ദാബി എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് മാ​റ്റി​യ​താ​യി യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version