ഷാർജ: ദേശീയദിനം പ്രമാണിച്ച് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എമിറേറ്റിൽ പൊതു പാർക്കിങ് സൗജന്യമായിരിക്കുമെന്ന് ഷാർജ അധികൃതർ അറിയിച്ചു. നീല അടയാള ചിഹ്നങ്ങളുള്ള പണമടച്ചുള്ള പാർക്കിങ് മേഖലകൾക്ക് തീരുമാനം ബാധകമല്ല. ബുധനാഴ്ച മുതൽ പൊതു പാർക്കിങ്ങിന് പണം നൽകണം.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ദുബൈയിലും ബഹുനില കെട്ടിടങ്ങളിലെ പാർക്കിങ്ങുകൾ ഒഴികെയുള്ള പൊതു പാർക്കിങ് സ്ഥലങ്ങൾ അവധി ദിനങ്ങളിൽ സൗജന്യമാക്കിയിട്ടുണ്ട്.