UAE Free parking; യുഎഇയിലെ എമിറേറ്റിൽ സൗ​ജ​ന്യ പാ​ർ​ക്കി​ങ്​ പ്രഖ്യാപിച്ചു

ഷാ​ർ​ജ: ദേ​ശീ​യ​ദി​നം പ്ര​മാ​ണി​ച്ച് തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും എ​മി​റേ​റ്റി​ൽ പൊ​തു പാ​ർ​ക്കി​ങ് സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് ഷാ​ർ​ജ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നീ​ല അ​ട​യാ​ള ചി​ഹ്ന​ങ്ങ​ളു​ള്ള പ​ണ​മ​ട​ച്ചു​ള്ള പാ​ർ​ക്കി​ങ് മേ​ഖ​ല​ക​ൾ​ക്ക് തീ​രു​മാ​നം ബാ​ധ​ക​മ​ല്ല. ബു​ധ​നാ​ഴ്ച മു​ത​ൽ പൊ​തു പാ​ർ​ക്കി​ങ്ങി​ന് പ​ണം ന​ൽ​ക​ണം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ദു​ബൈ​യി​ലും ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളി​ലെ പാ​ർ​ക്കി​ങ്ങു​ക​ൾ ഒ​ഴി​കെ​യു​ള്ള പൊ​തു പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ൾ അ​വ​ധി ദി​ന​ങ്ങ​ളി​ൽ സൗ​ജ​ന്യ​മാ​ക്കി​യി​ട്ടു​ണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version