
UAE Global village; നമ്മുടെ ദുബായിൽ ഈ വാരാന്ത്യത്തിൽ ഷാരൂഖ് ഖാനെത്തുന്നു
UAE Global village;ഈ വാരാന്ത്യത്തിൽ ദുബായ് ഗ്ലോബൽ വില്ലേജിലേക്ക് പോകുകയാണെങ്കിൽ, പ്രധാന വേദിയിൽ വെച്ച് ഷാരൂഖ് ഖാനെ കാണാം. ജനുവരി 26 ഞായറാഴ്ച്ച രാത്രി 8.30 ന് ഗ്ലോബൽ വില്ലേജ് മെയിൻ സ്റ്റേജിലാണ് ഷാരൂഖ് ഖാനെത്തുക.

ഏതാനും മാസങ്ങൾക്ക് മുമ്പ്, തൻ്റെ മകൻ്റെ ബ്രാൻഡായ D’YAVOL ലോഞ്ച് ചെയ്യുന്നതായി പ്രഖ്യാപിച്ച് ഷാരൂഖ് ഖാൻ ദുബായിൽ ഒരു പാർട്ടി നടത്തിയിരുന്നു.
Comments (0)