Posted By Ansa Staff Editor Posted On

UAE Gold rate; യുഎഇയിലെ സ്വർണവിലയിൽ ഒറ്റ ദിവസത്തിൽ തന്നെ വമ്പൻ മാറ്റം

യുഎഇയിൽ തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില വർധിച്ചു. 24 മണിക്കൂറിൽ 3 ദിർഹമാണ് ഗ്രാമിന് കൂടിയത്. 24 കാരറ്റ് സ്വർണം ഗ്രാമിന് 298 ദിർഹമാണ് ഇന്നലത്തെ വില.


യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

22 കാരറ്റിന് 276 ദിർഹവും 21 കാരറ്റിന് 267.25 ദിർഹവും 18 കാരറ്റിന് 229 ദിർഹവുമാണ് വില. പ്രതീക്ഷിക്കുന്നതിനേക്കാൾ മാന്ദ്യം അമേരിക്കൻ സമ്പദ്ഘടനയിൽ ഉണ്ടായാൽ വിലയിടിവ് നേരിടേണ്ടി വരും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *