സ്വർണക്കടത്ത് സംഘത്തിന്‍റെ മുഖ്യ സൂത്രധാരനെ ഇന്ത്യക്ക് കൈമാറി യുഎഇ
പിടിയിലായ അന്തർദേശിയ സ്വർണക്കടത്ത് സംഘത്തിന്‍റെ മുഖ്യ സൂത്രധാരനെ ഇന്ത്യക്ക് കൈമാറി യുഎഇ. ഇന്‍റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രാജസ്ഥാനിലെ സിക്കാർ സ്വദേശി മുനിയാദ് അലി ഖാനെയാണ് ഇന്ത്യക്ക് കൈമാറിയത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
ഇന്ത്യയിൽ മടങ്ങിയെത്തിയ ഇയാളെ എൻഐഎ അറസ്റ്റ് ചെയ്തു. എമർജൻസി ലൈറ്റിന്‍റെ ബാറ്ററി സാമഗ്രികളിൽ ഒളിപ്പിച്ച് ബാഗേജ് വഴി സ്വർണം കടത്തുന്നതായിരുന്നു ഇയാളുടെ രീതി.
Comments (0)