UAE Holiday; ഇസ്ലാമിക പുതുവർഷം: യുഎഇയിലെ പൊതുമേഖല ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ചു

ഇസ്ലാമിക പുതുവർഷത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ ഒരു ദിവസത്തെ അവധി അവധി പ്രഖ്യാപിച്ചു. ഇസ്ലാമിക് കലണ്ടറിലെ മുഹറം 1 അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ് പ്രഖ്യാപിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ചന്ദ്രനെ കാണുന്നതിനെ ആശ്രയിച്ച്, ഗ്രിഗോറിയൻ കലണ്ടറിൽ മുഹറം 1 ജൂലൈ 7 ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വകാര്യ മേഖലയ്ക്ക്, ജൂലൈ 7 ന് അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്രെ) ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *