രണ്ട് വയസ്സുള്ള ആൺകുട്ടി അബദ്ധത്തിൽ വിഴുങ്ങിയ 17 കാന്തങ്ങൾ വേർതിരിച്ചെടുത്തു ഷാർജയിലെ ഒരു ആശുപത്രിയിലെ ഡോക്ടർമാർ. എൻഡോസ്കോപ്പി വഴി പതിമൂന്ന് കാന്തങ്ങൾ നീക്കം ചെയ്തു. ബാക്കി നാലെണ്ണം ശസ്ത്രക്രിയയിലൂടെ യും ചെയ്തു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
മൂന്ന് ദിവസത്തേക്ക് ഭക്ഷണം കഴിക്കാൻ കഴിയാതെ വന്നതിനെത്തുടർന്ന് പരാതിയുമായി ഷാർജയിലെ ബുർജീൽ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ കൊണ്ടുവന്നപ്പോഴാണ് ബുദ്ധിമുട്ടിന്റെ കാരണം വ്യക്തമായത്.