UAE-India flights; യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ പ്രഖ്യാപിച്ച് എയർലൈൻ
UAE-India flights; ദുബായ് – പുണെ സെക്ടറിൽ പുതിയൊരു സർവീസ് കൂടി ആരംഭിക്കാൻ ഇൻഡിഗോ എയർലൈൻസ്. നവംബർ 22 മുതലാണ് പുതിയ സർവ്വീസ് ആരംഭിക്കുന്നത്. ഇതോടെ പുണെയിലേക്ക് ദുബായിൽ നിന്ന് ദിവസേന 2 സർവീസുകളായി.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ദുബായിൽ നിന്ന് നവംബർ 22ന് വൈകിട്ട് 5.40ന് പുറപ്പെടുന്ന വിമാനം പുണെയിൽ രാത്രി 10.10ന് ഇറങ്ങും. തിരിച്ച് അർധരാത്രി 12.15ന് പുറപ്പെട്ട് പുലർച്ചെ 2.15ന് ദുബായിൽ ഇറങ്ങുംവിധമാണ് സമയക്രമീകരണം നടത്തിയിരിക്കുന്നത്.
Comments (0)