Uae job vacancy ;വിദേശത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കായിതാ നിരവധി തൊഴിലവസരങ്ങള്‍.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ടൈലര്‍മാരെ ആവശ്യമുണ്ട്
നല്ല പ്രവൃത്തി പരിചയമുള്ള ടൈലര്‍മാരെ ഷാര്‍ജ മുവൈലിഹിലേക്ക് ആവശ്യമുണ്ട്. യുഎഇ എംപ്ലോയ്‌മെന്റ് വിസയുള്ളവര്‍ക്കും ഫാമിലി വിസ ഉള്ളവര്‍ക്കും മുന്‍ഗണന. താല്‍പര്യമുള്ളവര്‍ 0559292448 എന്ന നമ്പറില്‍ ബന്ധപ്പെടുക.
വര്‍ക്കിങ് പാട്ണറെ ആവശ്യമുണ്ട്
ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മൂന്ന് ബ്രാഞ്ചുകളുള്ള കഫ്തീരിയയിലേക്ക് വര്‍ക്കിങ് പാട്ണറെ തേടുന്നു. താല്‍പര്യമുള്ളവര്‍ 0551570351, 0589139800 തുടങ്ങിയ നമ്പറില്‍ ബന്ധപ്പെടുക.
ഇലക്ട്രിക് റിപ്പയര്‍ ഷോപ്പ്
ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഇലക്ട്രിക് സംബന്ധമായ സാധനങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന ഷോപ്പ് നടത്തിപ്പിനോ വില്‍പ്പനയ്‌ക്കോ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0551949231 എന്ന നമ്പറില്‍ ബന്ധപ്പെടുക.