Uae job vacancy;ദുബൈയില്‍ വിവിധ കമ്പനികളിൽ നിരവധി തൊഴിലവസരങ്ങള്‍ : ജോലി അന്വേഷിക്കുന്നവർ വേഗം അപേക്ഷിക്കു;അപേക്ഷിക്കേണ്ട രീതി ചുവടെ

Uae job vacancy: അസിസ്റ്റന്റ് സെക്യൂരിറ്റി മാനേജര്‍
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ അസിസ്റ്റന്റ് സെക്യൂരിറ്റി ഒഴിവ്. യുഎഇയില്‍ സമാന പോസ്റ്റില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
CV അയക്കേണ്ട ഇമെയില്‍: mailto:hr@ecofaciltiuae ymanagement.ae
വാട്‌സാപ്പ് നമ്പര്‍: 050-7673514

അസിസ്റ്റന്റ് അക്കൗണ്ടന്റ്
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ അസിസ്റ്റന്റ് അക്കൗണ്ടന്റ് ഒഴിവ്. പുരുഷന്മാര്‍ക്കു മാത്രമാണ് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാനാകുക.
2 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
CV അയക്കേണ്ട വാട്‌സാപ്പ് നമ്പര്‍: +971 50 674 6262

അസിസ്റ്റന്റ് ഹൗസ്‌കീപ്പിംങ് മാനേജര്‍
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ അസിസ്റ്റന്റ് ഹൗസ്‌കീപ്പിംങ് മാനേജറുടെ ഒഴിവ്. യുഎഇയില്‍ സമാന പോസ്റ്റില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
CV അയക്കേണ്ട ഇമെയില്‍: [mailto:hr@ecofaciltiymanagement.ae

ഓഫീസ് സെക്രട്ടറി
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വാകാര്യ കമ്പനിയില്‍ ഓഫീസ് സെക്രട്ടറിയുടെ ഒഴിവ്. യുഎഇയില്‍ സമാന പോസ്റ്റില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
CV അയക്കേണ്ട ഇമെയില്‍: [hr@ecofaciltiymanagement.ae

ടീച്ചര്‍ അസിസ്റ്റന്റ്
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ടീച്ചര്‍ അസിസ്റ്റന്റ് ഒഴിവ്. 2025 ജനുവരി 26-ാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
CV അയക്കേണ്ട ഇമെയില്‍: [salamalaikalocal@gmail.com

വെബ് ഡെവലപ്പര്‍
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന ഹൈസ്‌ക്കൂളില്‍ വെബ് ഡെവലപ്പറുടെ ഒഴിവ്. മതിയായ യോഗ്യതയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2025 ജനുവരി 25-ാണ് അപേക്ഷിക്കാനുള്ള അവസാന ദിവസം.
CV അയക്കേണ്ട ഇമെയില്‍: [hr.lithiya@gmail.com

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top