Uae job vacancy; യുഎഇയില്‍ ജോലി അന്വേഷിക്കുന്നവർക്ക് ഇതാ നിരവധി തൊഴിലവസരങ്ങള്‍; അവസരം വിട്ടു കളയാതെ വേഗം അപേക്ഷിക്കു

Uae job vacancy; ഗസ്റ്റ് റിലേഷന്‍ ഓഫീസര്‍
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ഗസ്റ്റ് റിലേഷന്‍ ഓഫീസര്‍ ഒഴിവ്. 2 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ശമ്പളം: AED 4000 – AED 5000
CV അയക്കേണ്ട ഇമെയില്‍: hr.tanyaas@gmail.com

സെക്യൂരിറ്റി ഗാര്‍ഡ്
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവ്. ഒരു വര്‍ഷത്തില്‍ താഴെ മാത്രം പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.
CV അയക്കേണ്ട ഇമെയില്‍: [hr.lithiya@gmail.com

ടെക്‌നിക്കല്‍ മാനേജര്‍
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ടെക്‌നിക്കല്‍ മാനേജര്‍ ഒഴിവ്. 
CV അയക്കേണ്ട ഇമെയില്‍: brightfutureuae@yahoo.com

സൈല്‍സ് മാനേജര്‍
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ സൈല്‍സ് മാനേജര്‍ ഒഴിവ്. 2 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
CV അയക്കേണ്ട ഇമെയില്‍:brightfutureuae@yahoo.com

ഓട്ടോമൊബൈല്‍ ടെക്‌നീഷ്യന്‍
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ഓട്ടോമൊബൈല്‍ ടെക്‌നീഷ്യന്‍ ഒഴിവ്. 5 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
CV അയക്കേണ്ട ഇമെയില്‍: [firstv@eim.ae

കാഷ്യര്‍
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ കാഷ്യറുടെ ഒഴിവ്. ഒരു വര്‍ഷത്തില്‍ താഴെ മാത്രം പ്രവൃത്തി പരിചമുള്ളവര്‍ക്കും അപേക്ഷിക്കാം.
ശമ്പളം: AED 3000- AED 4000
CV അയക്കേണ്ട ഇമെയില്‍:jacikamery60@gmail.com

സീനിയര്‍ സൂപ്പര്‍വൈസര്‍
അബൂദബിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ സീനിയര്‍ സൂപ്പര്‍വൈസര്‍ ഒഴിവ്. 2 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
CV അയക്കേണ്ട ഇമെയില്‍: jhon@starssafety.com

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version