Uae job vacancy; ഫീല്‍ഡ് സൈല്‍സ് എക്‌സിക്യൂട്ടീവ്
ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ഫീല്‍ഡ് സൈല്‍സ് എക്‌സിക്യൂട്ടീവ് ഒഴിവ്.gbmt.shj@gmail.com 3 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജനുവരി 31-ാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.
CV അയക്കേണ്ട ഇമെയില്‍: gbmt.shj@gmail.com കോണ്‍ടാക്ട് നമ്പര്‍: +971-566656421
സൈല്‍സ്മാന്‍
അബൂദബിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ സൈല്‍സ്മാന്‍ ഒഴിവ്. ജനുവരി 15-ാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.
ശമ്പളം- AED1,800.00 AED1,800.00
CV അയക്കേണ്ട ഇമെയില്‍: [hariscum@gmail.com
റിസര്‍വേഷനിസ്റ്റ്
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ റിസര്‍വേഷനിസ്റ്റ് ഒഴിവ്. 2 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
CV അയക്കേണ്ട ഇമെയില്‍; sriraag@azzurrofm.com
സൈല്‍സ് സൂപ്പര്‍വൈസര്‍
അബൂദബിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്ഥാപനത്തില്‍ സൈല്‍സ് സൂപ്പര്‍വൈസര്‍ ഒഴിവ്. ഒരു വര്‍ഷത്തില്‍ താഴെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.
CV അയക്കേണ്ട ഇമെയില്‍: alkhayam14@gmail.com
മെക്കാനിക്കല്‍ എഞ്ചിനീയര്‍
അബൂദബിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ഒഴിവ്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.
CV അയക്കേണ്ട ഇമെയില്‍: alkhayam14@gmail.com