Uae job vacancy; ബസ് ഡ്രൈവര്‍
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ബസ് ഡ്രൈവര്‍ ഒഴിവ്. ജനുവരി 15-ാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഒരു വര്‍ഷത്തില്‍ താഴെ മാത്രം പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.
CV അയക്കേണ്ട ഇമെയില്‍: fazir@ecabiotecme.com
ബന്ധപ്പെടേണ്ട വാട്‌സാപ്പ് നമ്പര്‍: 0564007724
ഹെഡ് ഓഫ് ഇംഗ്ലീഷ് ഡിപ്പാര്‍ട്‌മെന്റ്
അബൂദബിയില്‍ അമേരിക്കന്‍ കരിക്കുലം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ ഹെഡ് ഓഫ് ഇംഗ്ലീഷ് ഡിപ്പാര്‍ട്‌മെന്റ് ഒഴിവ്. അമേരിക്കന്‍ കരിക്കുലത്തില്‍ ചുരുങ്ങിയത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
CV അയക്കേണ്ട ഇമെയില്‍:jubilee.career@ijps.ae
ക്ലാസ് ടീച്ചര്‍
അബൂദബിയില്‍ അമേരിക്കന്‍ കരിക്കുലം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ ക്ലാസ് ടീച്ചര്‍ ഒഴിവ്. അമേരിക്കന്‍ കരിക്കുലത്തില്‍ ചുരുങ്ങിയത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
CV അയക്കേണ്ട ഇമെയില്‍: jubilee.career@ijps.ae
ഡ്രൈവര്‍
ദുബൈയിലെ ഒരു വീട്ടില്‍ ഹൗസ് ഡ്രൈവറുടെ ഒഴിവ്. 2 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ കാര്യങ്ങള്‍ക്കായി താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക: 052-7681972
ടിക്കറ്റിംങ് ആന്റ് റിസര്‍വേഷന്‍ സ്റ്റാഫ്
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ടിക്കറ്റിംങ് ആന്റ് റിസര്‍വേഷന്‍ സ്റ്റാഫ് ഒഴിവ്. ഈ രംഗത്ത് 1 മുതല്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
CV അയക്കേണ്ട ഇമെയില്‍: info@gulfwings.travel
കൂടുതല്‍ കാര്യങ്ങള്‍ക്കായി ബന്ധപ്പെടേണ്ട വാട്‌സാപ്പ് നമ്പര്‍: 0505889708