Uae job vacancy;ദുബൈയില്‍ അക്കൗണ്ടന്റും ഡ്രൈവറുമടക്കം നിരവധി തൊഴിലവസരങ്ങള്‍:വേഗം അപേക്ഷിക്കു

uae job vacancy: സൈല്‍സ് എഞ്ചിനീയര്‍
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍  സൈല്‍സ് എഞ്ചിനീയര്‍ ഒഴിവ്. ഏറ്റവും ചുരുങ്ങിയത് 4 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. 
CV അയക്കേണ്ട ഇമെയില്‍: acclacc3@gmail.com


സിവില്‍ എഞ്ചിനീയര്‍
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ സിവില്‍ എഞ്ചിനീയര്‍ ഒഴിവ്. 2 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. 
CV അയക്കേണ്ട ഇമെയില്‍: tayabulislam2@gmail.com

ഇലക്ട്രീഷ്യന്‍
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ഇലക്ട്രീഷ്യന്‍ ഒഴിവ്. ഐടിഐ ഡിപ്ലോമ ഹോള്‍ഡേസിന് അപേക്ഷിക്കാം. 1-5 വര്‍ഷം വരെ പ്രവൃത്തി പരിചയമുള്ളത് അഭികാമ്യം. 
CV അയക്കേണ്ട ഇമെയില്‍: tayabulislam2@gmail.com


മൈന്റനന്‍സ് മാനേജര്‍
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ മൈന്റനന്‍സ് മാനേജര്‍ ഒഴിവ്. ചുരുങ്ങിയത് 15 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. 
ശമ്പളം: AED 8,000
CV അയക്കേണ്ട ഇമെയില്‍: auth@alnoor1-byg.ae


അക്കൗണ്ടന്റ്
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ  സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ഒഴിവ്. ബികോം ബിരുധദാരിയും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യവും യുഎഇയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
CV അയക്കേണ്ട ഇമെയില്‍: recruitment2003hr@gmail.com


കമ്പനി ഡ്രൈവര്‍
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ കമ്പനി ഡ്രൈവര്‍ ഒഴിവ്. ഫെബ്രുവരി 9ാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. 
CV അയക്കേണ്ട ഇമെയില്‍: hr.ninnaj@gmail.com

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top