Uae job vacancy;വേര്‍ഹൗസ് ഹെല്‍പ്പര്‍
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ വേര്‍ഹൗസ് ഹെല്‍പ്പര്‍ ഒഴിവ്. 2 വര്‍ഷത്തേക്കാണ് നിയമനം.
സമാന മേഖലയില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
CV അയക്കേണ്ട ഇമെയില്‍:newmulti@emirates.net.ae
പ്ലാനിംഗ് എഞ്ചിനീയര്‍
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ കമ്പനിയില്‍ പ്ലാനിംഗ് എഞ്ചിനീയര്‍ ഒഴിവ്. ഏറ്റവും ചുരുങ്ങിയത് യുഎഇയില്‍ 8 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
www.metac.ae
CV അയക്കേണ്ട ഇമെയില്‍: contact@metac.ae
സെക്രട്ടറി
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ കമ്പനിയില്‍ സെക്രട്ടറി ഒഴിവ്. വനിതകള്‍ക്ക് മാത്രമാണ് അവസരം. യുഎഇയില്‍ സമാന മേഖലയിലോ അഡ്മിനിസ്‌ട്രേറ്റീവ് മേഖലയിലോ 7 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
CV അയക്കേണ്ട ഇമെയില്‍:mepservicedubai@gmail.com