യുഎഇ പൊതുമാപ്പ് നീട്ടുന്നതിനുമുമ്പ് ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ച് അധികൃതർ. ഔട്ട് പാസ് ലഭിച്ചാൽ 14 ദിവസത്തിനകം രാജ്യം വിടണമെന്നായിരുന്നു നേരത്തെയുള്ള നിബന്ധന.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
എന്നാൽ, 2024 ഡിസംബർ 31 ന് മുമ്പ് ഇവർ രാജ്യം വിട്ടാൽ മതിയെന്നാണ് പുതിയ നിർദ്ദേശം. നേരത്തെ ഔട്ട് പാസ് നേടിയവരുടെ കാലാവധി കമ്പ്യൂട്ടറിൽ പുതുക്കിയിട്ടുണ്ടെന്നും രാജ്യം വിടാൻ രേഖപ്പെടുത്തിയ തീയതി അടങ്ങിയ പേപ്പർ വീണ്ടും മാറ്റേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.