Uae law: പ്രവാസികളെ… അറിഞ്ഞിരുന്നോ ഇനി നിങ്ങൾക്ക് എളുപ്പത്തിൽ ലൈസൻസ് നേടാം, വിസയില്ലാതെയും യാത്രവരെ ചെയ്യാം; എങ്ങനെയെന്നല്ലേ? അറിയാം

Uae law;അബുദാബി: വർഷങ്ങളായി യുഎഇയിൽ തൊഴിലെടുക്കുന്ന മലയാളികഐഡിയിൽ വ്യക്തിഗത വിവരങ്ങളടങ്ങിയ ഒരു ഇലക്‌ട്രോണിക് ചിപ്പ് ആണുള്ളത്. എമിറേറ്റ്‌സ് ഐഡിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കാം:രാജ്യത്തിനകത്തേക്ക് സുഗമമായി പ്രവേശിക്കുകയും പുറത്തുപോവുകയും ചെയ്യാം.വിവിധ രാജ്യങ്ങളിൽ വിസ ഇല്ലാതെതന്നെ യാത്ര ചെയ്യാം. വിസ ഓൺ അറൈവൽ സംവിധാനം ഉപയോഗിക്കാം.ഇന്ധനത്തിന് പണമടക്കാൻ ഉപയോഗിക്കാം.ആരോഗ്യസേവനങ്ങൾ, ഇൻഷുറൻസ്ളവിസ സ്റ്റാറ്റസ് മനസിലാക്കാംയാത്രാ വിലക്കുകൾ പരിശോധിക്കാംസർക്കാർ സേവനങ്ങൾ ഓൺലൈനായി ലഭ്യമാകും.വാഹന ലൈസൻസ് എളുപ്പത്തിൽ സ്വന്തമാക്കാം

ടക്കം അനേകം ഇന്ത്യൻ പ്രവാസികളുണ്ട്. യുഎഇയിലെ കമ്പനികളിൽ ജോലി ചെയ്യുന്നവർ, സ്വന്തമായി ഭൂമി ഉള്ളവർ, ബിസിനസ് നടത്തുന്നവർ, യുഎഇയിൽ പഠിക്കുന്നവർ, ബന്ധുക്കളുള്ളവർ, ഉയർന്ന ജോലി ചെയ്യുന്നവർ തുടങ്ങിയവർക്ക് യുഎഇയിൽ റെസിഡൻസി വിസക്കായി അപേക്ഷിക്കാം. ഇത്തരത്തിൽ റെഡിഡൻസി വിസക്കായി അപേക്ഷിക്കുന്നവർക്ക് എമിറേറ്റ്‌സ് ഐഡി ഉണ്ടായിരിക്കണം. ഈ ഐഡി ഉള്ളവർക്ക് യുഎഇയിൽ വലിയ നേട്ടങ്ങളാണുള്ളത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

യുഎഇ പൗരന്മാർക്കും താമസക്കാർക്കും ലഭിക്കുന്ന ഐഡി കാർഡാണ് എമിറേറ്റ്‌സ് ഐഡി. ഇത് ലഭിക്കുന്നതിനായി വിദേശികൾ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് (ഐസിപി) വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത്. വിസ കാലാവധി വരെയാണ് എമിറേറ്റ്‌സ് ഐഡിക്കും സാധുതയുള്ളത്. 30 ദി‌ർഹമാണ് ഐഡിക്കായുള്ള അപേക്ഷാ ഫീസ്. വാർഷിക സർവീസ് ഫീസായി 100 ദി‌ർഹവും ഒടുക്കേണ്ടതായുണ്ട്.

ഐഡിയിൽ വ്യക്തിഗത വിവരങ്ങളടങ്ങിയ ഒരു ഇലക്‌ട്രോണിക് ചിപ്പ് ആണുള്ളത്. എമിറേറ്റ്‌സ് ഐഡിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കാം:

  • രാജ്യത്തിനകത്തേക്ക് സുഗമമായി പ്രവേശിക്കുകയും പുറത്തുപോവുകയും ചെയ്യാം.
  • വിവിധ രാജ്യങ്ങളിൽ വിസ ഇല്ലാതെതന്നെ യാത്ര ചെയ്യാം. വിസ ഓൺ അറൈവൽ സംവിധാനം ഉപയോഗിക്കാം.
  • ഇന്ധനത്തിന് പണമടക്കാൻ ഉപയോഗിക്കാം.
  • ആരോഗ്യസേവനങ്ങൾ, ഇൻഷുറൻസ്
  • വിസ സ്റ്റാറ്റസ് മനസിലാക്കാം
  • യാത്രാ വിലക്കുകൾ പരിശോധിക്കാം
  • സർക്കാർ സേവനങ്ങൾ ഓൺലൈനായി ലഭ്യമാകും.
  • വാഹന ലൈസൻസ് എളുപ്പത്തിൽ സ്വന്തമാക്കാം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top