Posted By Nazia Staff Editor Posted On

RAK police:അ​സു​ഖ​ബാ​ധി​ത​നാ​യയാൾ യുഎഇയിലെ മലനിരയിൽ കുടുങ്ങി;ഒടുവിൽ

RAK police:റാ​സ​ല്‍ഖൈ​മ: എ​മി​റേ​റ്റി​ലെ ദു​ര്‍ഘ​ട​മാ​യ പ​ർ​വ​ത​പ്ര​ദേ​ശ​ത്ത് അ​സു​ഖ​ബാ​ധി​ത​നാ​യി കു​ടു​ങ്ങി​യ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി റാ​ക് പൊ​ലീ​സ് എ​യ​ര്‍വി​ങ് വ​കു​പ്പ്. സ​മു​ദ്ര​നി​ര​പ്പി​ല്‍നി​ന്ന് 3,700 അ​ടി ഉ​യ​ര​ത്തി​ലാ​യി​രി​ക്കു​മ്പോ​ഴാ​ണ് പൗ​ര​ന്‍ അ​സു​ഖ​ബാ​ധി​ത​നാ​യ വി​വ​രം ഓ​പ​റേ​ഷ​ന്‍ റൂ​മി​ല്‍ ല​ഭി​ച്ച​തെ​ന്ന് റാ​ക് പൊ​ലീ​സ് എ​യ​ര്‍വി​ങ് വ​കു​പ്പ് ആ​ക്ടി​ങ് മേ​ധാ​വി മേ​ജ​ര്‍ മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ല്‍ ഔ​ദ് പ​റ​ഞ്ഞു.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

സം​ഭ​വ​സ്ഥ​ല​ത്ത് 40 മി​നി​റ്റെ​ടു​ത്ത് ഹെ​ലി​കോ​പ്ട​ര്‍ എ​ത്തു​ക​യും രോ​ഗ​ബാ​ധി​ത​ന് പ്ര​ഥ​മ​ശു​ശ്രൂ​ഷ​ക​ള്‍ ന​ല്‍കി വേ​ഗ​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യും​ചെ​യ്തു. വി​നോ​ദ​ത്തി​നാ​യി മ​ല​നി​ര​ക​ള്‍ സ​ന്ദ​ര്‍ശി​ക്കു​ന്ന​വ​ര്‍ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​തി​ല്‍ പ്ര​ത്യേ​ക​മാ​യി ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *