Posted By Ansa Staff Editor Posted On

UAE Offer; ഇത് വമ്പൻ ഓഫർ: യു.എ.ഇ ദേശീയ ദിനം: 60% വരെ കിഴിവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്

യു.എ.ഇ ദേശീയ ദിനം പ്രമാണിച്ച് പ്രത്യേക കിഴിവുകൾ പ്രഖ്യാപിച്ച് യൂണിയൻ കോപ്. നവംബർ 28 മുതൽ ഡിസംബർ എട്ട് വരെ ഡിസ്കൗണ്ടുകൾ, സമ്മാനങ്ങൾ, ഷോപ്പിങ് വൗച്ചറുകൾ, വിലക്കുറവ് എന്നിവ ഉപയോക്താക്കൾക്ക് ആസ്വദിക്കാം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ഏതാണ്ട് 600 അവശ്യ സാധനങ്ങൾക്കും ഭക്ഷ്യവസ്തുക്കൾക്കും 60% വരെ കിഴിവ് നേടാനാകും. നവംബർ 29 മുതൽ ഡിസംബർ രണ്ട് വരെ യൂണിയൻ കോപ് മിർദിഫ് ശാഖയിൽ നറുക്കെടുപ്പും മറ്റു പരിപാടികളും നടക്കും. നറുക്കെടുപ്പിലൂടെ 53 ഭാ​ഗ്യശാലികൾക്ക് 200 ദിർഹത്തിന്റെ അഫ്ദാൽ കാർഡ് നേടാം. 500 ദിർഹത്തിന് മുകളിൽ ഷോപ്പ് ചെയ്യുന്നവർക്ക് 53 ദിർഹത്തിന്റെ ഷോപ്പിങ് വൗച്ചറും നേടാം.

https://kuwaitlivenews.com/kuwait-job-vacancy-many-job-opportunities-at-lulu-group-in-kuwait-apply-now/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *