Posted By Ansa Staff Editor Posted On

UAE Rain alert; യുഎഇയിൽ ഈ ദിവസം വരെ മഴയ്ക്ക് സാധ്യത

UAE Rain alert; അബുദാബിയുടെ വിവിധ ഭാഗങ്ങളിലും അൽ ഐനിലും ഫുജൈറയിലും ഇന്ന്(ശനി) നേരിയ തോതിൽ മഴ പെയ്തു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ചില പ്രദേശങ്ങളിൽ രാത്രി 10 വരെ മേഘങ്ങളുള്ളതിനാൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷനൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *