Posted By Ansa Staff Editor Posted On

UAE Rescue; സ​മു​ദ്ര​നി​ര​പ്പി​ൽനി​ന്ന് 3,700 അ​ടി ഉ​യ​രത്തിലുള്ള മ​ല​നി​ര​യി​ൽ നിന്ന് അ​സു​ഖ​ബാ​ധി​ത​നാ​യ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി യുഎഇ പൊ​ലീ​സ്

മ​ല​നി​ര​യി​ൽ നിന്ന് അ​സു​ഖ​ബാ​ധി​ത​നാ​യ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി യുഎഇ പൊ​ലീ​സ്. റാ​ക് പൊ​ലീ​സ് എ​യ​ർവി​ങ് വ​കു​പ്പാണ് രക്ഷാപ്രവ‍​ർത്തനത്തിന് നേതൃത്വം വഹിച്ചത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

സ​മു​ദ്ര​നി​ര​പ്പി​ൽനി​ന്ന് 3,700 അ​ടി ഉ​യ​ര​ത്തി​ലാ​യി​രി​ക്കു​മ്പോ​ഴാ​ണ് പൗ​ര​ൻ അ​സു​ഖ​ബാ​ധി​ത​നാ​യ വി​വ​രം ഓ​പ​റേ​ഷ​ൻ റൂ​മി​ൽ ല​ഭി​ച്ചത്. സം​ഭ​വ​സ്ഥ​ല​ത്ത് 40 മി​നി​റ്റെ​ടു​ത്ത് ഹെ​ലി​കോ​പ്ട​ർ എ​ത്തു​ക​യും രോ​ഗ​ബാ​ധി​ത​ന് പ്ര​ഥ​മ​ശു​ശ്രൂ​ഷ​ക​ൾ ന​ൽകി വേ​ഗ​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യുമായിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *