Posted By Ansa Staff Editor Posted On

UAE Road closure; യുഎഇയിലെ ഈ റോഡിൽ ​ഗതാ​ഗത നിയന്ത്രണം

യുഎഇയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായദ് റോഡിൽ ​ഗതാ​ഗതം വഴി തിരിച്ചുവിടുന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ അൽ റഫ ഏരിയയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് മസ്ജിദ് പദ്ധതിയുടെ എൻട്രിയിലും എക്സിറ്റിലും ഗതാഗതം വഴിതിരിച്ചുവിട്ടതായി റാസൽഖൈമ പോലീസ് അറിയിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

E311-ലെ വഴിതിരിച്ചുവിടൽ സെപ്റ്റംബർ വരെ പ്രാബല്യത്തിലുണ്ടാകുമെന്ന് എക്സിൽ പോസ്റ്റ് ചെയ്തു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *