UAE Road closure; ഫുജൈറയിലെ റോഡ് അടച്ചു

UAE Road closure; ഫുജൈറയിലെ ഷെയ്ഖ് ഹമദ് ബിൻ അബ്ദുള്ള സ്ട്രീറ്റ് നവംബർ 29 വെള്ളിയാഴ്ച അടച്ചിടുമെന്ന് ഫുജൈറ പോലീസ് അറിയിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ഫുജൈറ യൂണിവേഴ്‌സിറ്റി ഇൻ്റർസെക്‌ഷൻ മുതൽ ഫുജൈറ കോർണിഷ് ഇൻ്റർസെക്‌ഷൻ വരെയുള്ള റോഡിൻ്റെ ഇരു ദിശകളെയും അടച്ചിടും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top