UAE School opening; രണ്ടുമാസത്തെ വേനലവധിക്കുശേഷം യുഎഇയിൽ സ്കൂളുകൾ ഇന്ന് തുറക്കും: യുഎഇയിൽ വിദ്യാർഥികളും രക്ഷിതാക്കളും അറിയാൻ

രണ്ടുമാസത്തെ വേനലവധിക്കുശേഷം യു.എ.ഇ.യിലെ സ്കൂളുകൾ തിങ്കളാഴ്ച തുറക്കും. വിദ്യാർഥികളെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും സ്കൂൾ അധികൃതർ പൂർത്തിയാക്കിയിട്ടുണ്ട്. റോഡുകളിലെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും … Continue reading UAE School opening; രണ്ടുമാസത്തെ വേനലവധിക്കുശേഷം യുഎഇയിൽ സ്കൂളുകൾ ഇന്ന് തുറക്കും: യുഎഇയിൽ വിദ്യാർഥികളും രക്ഷിതാക്കളും അറിയാൻ