Uae traffic accident; യുഎഇയിൽ റോഡിൽ വാഹനത്തിന് തീപിടിച്ച് വൻ അപകടം; പ്രധാന റോഡും അടച്ചു: പൊതുജനം ശ്രദ്ധിക്കുക

അബു​ദാബി: യുഎഇയിൽ വാഹനത്തിന് തീപിടിച്ച് അപകടം. മെട്രോ സ്റ്റേഷനും ക്രൗൺ പ്ലാസ ഹോട്ടലിനും സമീപമുള്ള ഷെയ്ഖ് സായിദ് റോഡിലാണ് വാഹനത്തിന് തീപിടിച്ചത്. പിന്നാലെ റോഡിൽ വലിയ ​ഗതാ​ഗതകുരുക്ക് … Continue reading Uae traffic accident; യുഎഇയിൽ റോഡിൽ വാഹനത്തിന് തീപിടിച്ച് വൻ അപകടം; പ്രധാന റോഡും അടച്ചു: പൊതുജനം ശ്രദ്ധിക്കുക