Posted By Nazia Staff Editor Posted On

Uae traffic alert; യുഎഇയിലെ പ്രധാന റോഡ് ഇന്ന് അടച്ചിടും; യാത്രക്കാർ ബദർ റൂട്ട് ഉപയോഗിക്കുക

Uae traffic alert;ഉമ്മുൽ ഖുവൈനിലെ ഷെയ്ഖ് സായിദ് മസ്ജിദ് ഇൻ്റർസെക്ഷൻ ജൂലൈ 28 ഞായറാഴ്ച പുലർച്ചെ 12 മണി മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുമെന്ന് ഉമ്മുൽ ഖുവൈൻ പോലീസ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

വാഹനമോടിക്കുന്നവരുടെ സൗകര്യാർത്ഥം കിംഗ് ഫൈസൽ സ്ട്രീറ്റിലെ രണ്ട് പാതകളും തുറന്നിരിക്കും. സുഗമമായ യാത്ര ഉറപ്പാക്കാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്നും അതോറിറ്റി നിർദേശിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *