uae traffic alert; യുഎഇയിലെ പ്രധാന സ്ട്രീറ്റിൽ മാർച്ച് 1 വരെ ഭാഗിക ഗതാഗത നിയന്ത്രണം

uae traffic alert;അൽ ഐനിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അബൂദബി മൊബിലിറ്റി അറിയിച്ചു.

إغلاق جزئي على شارع الشيخ خليفة بن زايد
العين
من السبت 1 فبراير 2025
إلى السبت 1 مارس 2025 pic.twitter.com/tFw0Pqe5in— أبوظبي للتنقل | AD Mobility (@ad_mobility) January 31, 2025

അറിയിപ്പ് പ്രകാരം 2025 ഫെബ്രുവരി 1 മുതൽ അൽ ഐനിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നിയന്ത്രണം മാർച്ച് 1 വരെ തുടരും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top